വല്യമ്മായി
Saturday, May 12, 2007
മുത്തുട്ടന് ഒരു കുഞ്ഞിപ്പാട്ട്
മുറ്റത്തെ മാങ്കൊമ്പില്‍
ചാഞ്ചക്കമാടുന്ന
സുന്ദരി മൈനകളെ
തെങ്ങോലതുമ്പത്ത്
ഊഞ്ഞാലാടുന്ന
കുഞ്ഞിക്കുരുവികളേ
മുത്തുട്ടന്റൊപ്പം
മണ്ണപ്പം ചുടാന്‍
നിങ്ങളും കൂടാമോ
Saturday, May 05, 2007
മുത്തുട്ടനും പൊന്നുട്ടനും-പുതിയ പടങ്ങള്‍
മുത്തുട്ടന്‍(ആമിര്‍)
പൊന്നുട്ടന്‍(ആസിം)
മുത്തുട്ടനും തറവാടി മാമയും
Newer Posts
Older Posts
Home
Subscribe to:
Posts (Atom)