കൊച്ചുപൂച്ചേ കണ്ടിടുമ്പോള്‍ എന്ത് കൗതുകം!
നീണ്ട വാലും കുറിയ ചെവിയും കൂര്‍ത്ത
നഖങ്ങളുംപിന്നെ രണ്ട് ഉരുണ്ട കണ്ണും കൊമ്പന്‍
മീശയുംഎലിയെ കണ്ടാല്‍
പാത്ത് പതുങ്ങി
പമ്മി നടന്ന് ചാടി വീണ്
കടിച്ച് മുറിച്ച് തിന്നിടും!
സമര്‍പ്പണം:ഇരുപത്തിയഞ്ചോളം വര്‍ഷങ്ങളായി കരൂപ്പാടത്തെ കുഞ്ഞുങ്ങളെ ഇത് പഠിപ്പിക്കുന്ന അംഗന്‍വാടിയിലെ സുജാതടീച്ചര്‍ക്ക്.