Tuesday, January 02, 2007

വല്യമ്മായിയുടെ മുത്തുട്ടനും പൊന്നുട്ടനും

22 comments:

വല്യമ്മായി said...

വല്യമ്മായിയുടെ മുത്തുട്ടനും പൊന്നുട്ടനും

Anonymous said...

Abhinandanagal. Ningalude jeevithathil santhoshathinte nava nimishangal undavatte ennaashamsikkunnu.
blog cheyyan ini time undavumo aavo...

Mubarak Merchant said...

ഹായ്.. രണ്ട് കുഞ്ഞുവാവകള്‍!!

സുല്‍ |Sul said...

വല്യമ്മായിയുടെ മുത്തുട്ടനും പൊന്നുട്ടനും ഭൂലോകത്തേക്കും ബൂലോകത്തേക്കും സ്വാഗതം. ദൈവം, അവന്റെ അനുഗ്രഹ വര്‍ഷം ഇവരില്‍ ചൊരിയുമാറാകട്ടെ!

Rasheed Chalil said...

കുഞ്ഞുനാളിനുമാത്രം നല്‍കാനാവുന്ന നിഷ്കളങ്കത... അവര്‍ നന്നായി വളരട്ടേ. എല്ലാവര്‍ക്കും നന്മയായി, സ്നേഹമായി, സാന്ത്വനമായി...

മുസ്തഫ|musthapha said...

മുത്തുട്ടനും പൊന്നുട്ടനും അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.



വല്യമ്മായി ആയതിന്‍റെ പാര്‍ട്ടി എപ്പഴാ...:)

കുറുമാന്‍ said...

ഹായ്, വല്യമ്മായിയുടെ മുത്തുട്ടനും പൊന്നുട്ടനും ഒരു പോലെതന്നെയുണ്ട്. വല്യമ്മായിക്കും, ഫാഹദിനും, ഭാക്കി എല്ലാവര്‍ക്കും ആശംസകള്‍

Anonymous said...

വല്യമ്മായിയുടെ മുത്തുട്ടനും,പൊന്നുട്ടനും സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.

ഏറനാടന്‍ said...

ഇരട്ടക്കുട്ടികളുടെ അമ്മായി ആയി അല്ലേ. എല്ലാവിധ ഭാവുകങ്ങളും കുഞ്ഞുകള്‍ക്ക്‌ സര്‍വ്വവിധ ഐശ്വര്യങ്ങള്‍ക്കും വേണ്ടി ജഗന്നിദാവായ പടച്ചതമ്പുരാനോട്‌ പ്രാര്‍ത്ഥിക്കുന്നു. (കണ്ണേറില്‍ നിന്നും കരിനാക്കില്‍ നിന്നും ഈ കുരുന്നുകളെ രക്ഷിക്കുമാറാകട്ടേ, ആമീന്‍)

Kuttyedathi said...

രാത്രി ഒന്നര മണിക്കെന്നെ ഉറക്കത്തില്‍ നിന്നു വിളിച്ചുണറ്ത്തി എന്റെ പതിദേവ്, ‘ഏടോ, വല്യമ്മായി പ്രസവിച്ചു. ഇരട്ടക്കുട്ടികള്‍’

‘ചുമ്മാ പോ മനുഷ്യാ പൊട്ടത്തരം പറയാതെ...’

‘അല്ലെടോ സത്യം’

നിങ്ങളെന്തോന്നാ മനുഷ്യാ ഈ പറയണത് ? മൂന്നു മാസം മുന്‍പെങ്ങാണ്ടല്ലാരുന്നോ മീറ്റ് ? അന്നത്തെ ഫോട്ടോയിലവര്‍ക്കിത്തിരി പോലും വയറില്ലല്ലോ.. പിന്നാ ഇരട്ട ക്കുട്ടികള്‍.ആരെങ്കിലും ചുമ്മാ പറ്റിക്കാന്‍ ഇട്ടതാരിക്കും...

‘അല്ലെടോ കൂവേ... നേരായിട്ടും ‘

രാത്രി എത്രയോ മണിക്കൂര്ര് ആലോചിച്ചിട്ടൊരെത്തും പിടിയും കിട്ടാതെ ഞാന്‍ തിരിഞ്ഞു മറിഞ്ഞു കെടന്നു.

‘ശോ... കുട്ടികള്‍ക്കു ആവശ്യത്തിനു തൂക്കമൊന്നും കാണില്ലല്ലോ... ‘ എന്നോര്‍ത്തു റ്റെന്‍ഷനടിച്ചു.

എന്നാലുമാ തറവാടി ദുഷ്റ്റന്‍, ആ പെങ്കൊച്ചു നെറവയറുമായിട്ടിരുന്നപ്പോ തന്നെ വേണമാരുന്നോ അങ്ങേര്‍ക്കു ബ്ലോഗേഴ്സിനെ തറവാട്ടില്‍ വിളിച്ചു സല്‍ക്കരിക്കാന്‍... അതു കുക്കി കഷ്ടപ്പെട്ടു കാണും..

രാവിലെ ഉണര്‍ന്നൊരു മിനിറ്റൊന്നു ഫ്രീ ആയപ്പോ... വല്യമ്മായീടെ കുട്ടികള്‍ടെ ഫോട്ടോ കാണാന്‍ ഓടി...

അപ്പോളല്ലേ, ഗുട്ടന്‍സു പിടി കിട്ടിയത് ?

എന്തായാലും ആശംസകള്‍.!

Kaippally said...

lovely babies !!!

Congratulations to the mom and dad.

Wish you guys and your mom the best of health and properity.

Kaippally

Kaippally said...

"prosperity"

വല്യമ്മായി said...

ഹ ഹ അതു നന്നായി കുട്ട്യേടത്തി.കുട്ട്യേടത്തിയ്ക്കിത്തിരി മുന്തിരിയും കള്‍ക്കണ്ടവും http://patangngal.blogspot.com/2006/12/blog-post_14.html ഇവിടെ വെച്ചിരുന്നത് കിട്ടിയിരുന്നില്ലേ.

ഹാനമോള്‍ക്കും ഹാരിയ്ക്കും വല്യമ്മായിയുടെ ചക്കരയുമ്മ

Kuttyedathi said...

കല്‍ക്കണ്ടവും മുന്തിരിയും അന്നേ കിട്ടിയിരുന്നു, വല്യമ്മായി. ഒരു നന്ദി വാക്കു പറയാന്‍ നേരം കിട്ടാഞ്ഞിട്ടാ, ക്ഷമിക്കുമല്ലോ. മ്മടെ രേഷ്മ പറയണ പോലെ ഈ ഡയപ്പറു മാറ്റി ക്കഴിഞ്ഞു വേറെ എന്തിനെങ്കിലും സമയം വേണ്ടേ :)

വല്യമ്മായീടെ സ്നേഹത്തിനു നെറയെ നന്ദി.

sreeni sreedharan said...

ശരിക്കും വല്യമ്മായീ, ശരിക്കും വല്യമ്മായി ആയതിന്‍റെ ചെലവ് ഇപ്പോഴും കിട്ടീട്ടില്ല.

mydailypassiveincome said...

ഇരട്ടക്കുട്ടികളുടെ അച്ഛനും, അമ്മക്കും, വല്യമ്മായിക്കും ആശംസകള്‍.

കൂടാതെ വല്യമ്മായിയുടെ മുത്തുട്ടനും,പൊന്നുട്ടനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

സുഗതരാജ് പലേരി said...

വല്യമ്മായിയുടെ മുത്തുട്ടനും പൊന്നുട്ടനും, ഇരട്ടക്കുട്ടികളുടെ അച്ഛനും, അമ്മക്കും പിന്നെ വല്യമ്മായിക്കും ആശംസകള്‍.

എല്ലാവര്‍ക്കും നല്ലത് മാത്രം വരുത്താന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

:: niKk | നിക്ക് :: said...

Your Kids ??? Twins ??? Kewl :)

Anonymous said...

വല്ല്യമ്മായി...ബ്ലോഗ് കണ്ടു..മുത്തൂട്ടനെം പൊന്നൂട്ടനെം കണ്ടു. ശൈശവ കാലം എന്തു സുന്ദരം! വലുതാകുമ്പൊഴാ അറിയുന്നെ..വലുതാകണ്ടായിരുന്നൂന്ന്..
ആശംസകളോടെ
നന്ദു

Anonymous said...

വല്ല്യമ്മായിക്കു ആശംസകള്‍.........അവര്‍ നല്ല മനുഷ്യരായിത്തന്നെ വള്അരാന്‍ ഇടയാവട്ടെ.‍‍‍

Rasheed Chalil said...

അവര്‍ നന്നായി വളരട്ടേ...

സജീവ്‌ said...

നല്ല എഴുത്ത്