വല്ല്യമ്മായീ, മുത്തൂട്ടനേയും പൊന്നൂട്ടനേയും കണ്ടു ആ കുഞ്ഞോമനകള്ക്കെന്നും സര്‍വ്വശക്തന്റെ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ,നാളത്തെ നല്ല മനുഷ്യരാകട്ടെ...... ഓ.ടോ.ഇതില്‍ നിന്നും പഴയ പോസ്റ്റിലേക്ക് ടൂറു പോയപ്പോഴാണറിയുന്നത് വല്ല്യമ്മായി കരണ്ടു തിന്നുന്ന ഇഞ്ചിനീരാണെന്ന്:) ഞാനും കുറച്ചു കാലം വയറും വലിച്ചോണ്ടു നടന്നിരുന്നതാ നാട്ടിലും ഇവിടെയും.
മുത്തുട്ടനേയും പൊന്നുട്ടനേയും കാണാന്‍ വന്ന ഏറനാടന്‍,വിഷ്ണു മാഷ്(കുശുമ്പാണല്ലേ :)),ഇരിങ്ങല്‍,വേണൂ ചേട്ടന്(അയ്യോ വേണ്ട,ചിരി പോലെ തന്നെ കരയാനും മോശമില്ല രണ്ടാളും),പൊതുവാള്(ഇപ്പോഴെന്താ ജോലി),സുല്‍,വക്കാരി (തറവാടി എപ്പോഴും കുട്ടി തന്നെ,വിരുന്നുകാര്‍ക്കൊക്കെ എന്തു വാങ്ങി വെച്ചാലും മൂപ്പരത് ആദ്യം കാലിയാക്കും,ചെറുപ്പത്തില്‍ അതിനൊന്നും സ്വാതന്ത്രം കിട്ടിയില്ല,അതൊക്കെ ഇപ്പോള്‍ മുതലാക്കുകയാണത്രേ :)),സാജന്,ബീരാന് കുട്ടി (ഒരു കോലുമുട്ടായി),കൈതമുള്ള്,അപ്പു, കിരണ്‍സ് നന്ദി സന്തോഷം.
26 comments:
ഈ പുഞ്ചിരി ജീവിതത്തിലെന്നും കാത്തു സൂക്ഷിക്കാനാകണേ എന്ന പ്രാര്‍ത്ഥനയോടെ മുത്തുട്ടന്റേയും പൊന്നുട്ടന്റേയും പുതിയ പടങ്ങള്‍ ബൂലോഗര്ക്കായ്
ഈ പുഞ്ചീരി ഒത്തിരികാലം നിലനില്‍ക്കട്ടേ...
നല്ല ചക്കര വാവകള് :)
മുത്തുട്ടനും പൊന്നുട്ടനും സര്വ്വശക്തന് എന്നും നന്മകള് ചൊരിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഹായ്...മുത്തൂട്ടാ..പൊന്നൂട്ടാ..................വെറും മുട്ടാ....
ആഹാ, ഇവരിങ്ങു ദുബായിലെത്തിയോ?>
എത്തിയിട്ട് ഒരു മാസം കഴിഞ്ഞു,1.5 വോള്‍ട്ടിന്റെ ബള്‍ബ് 220 വോള്‍ട്ടില്‍ കത്തിക്കാനും ,പാലു വാങ്ങാനും തുടങ്ങി എല്ലാ തല്ലു കൊള്ളിത്തരത്തിനും എന്റെ പിന്നാലെ നടന്ന അനിയനിപ്പോ താരാട്ടു പാടിയും താലോലമാട്ടിയും ഉറക്കമില്ലാത്ത രാത്രികള്‍ :)
സാന്ഡോ പതിവുപോലെ കുത്തിട്ടെഴുതിയാലും കുത്തു കൊള്ളേണ്ടിടത്തു കൊള്ളും... മുത്തൂട്ടനും പൊന്നൂട്ടനും പിന്നെ മുട്ടനും എന്നൊരു അടിക്കുറിപ്പിന് സ്കോപ്പുണ്ടേ...
(അപ്പോള്‍ ഇതാണ് തറവാടി ... സലാം മാഷേ.. :P)
വെല്ല്യമ്മായീടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു.. നാളത്തെ ലോകം അവരിലൂടെ നന്മനിറഞ്ഞതാകട്ടെ....
മുത്തൂട്ടന്റെയും പൊന്നൂട്ടന്റെയും മുഖത്ത് ഈ പാല്പുഞ്ചിരി മായാതെ നില്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മുത്തുട്ടനേയും പൊന്നുട്ടനേയും കാണാന്‍ വന്ന ഇത്തിരി,അഗ്രജന്,സാന്‍ഡോസ്,ദേവേട്ടന്,മനു,മഴത്തുള്ളി നന്ദി.
പുഞ്ചിരിക്കട്ടകള്ക്ക് ലോകചിരിദിനാശംസകള്‍ (വല്യമ്മായിക്കും തറവാടിജിക്കും കൂടെ...)
ഇപ്പോ കുട്ടികളെ കളിപ്പിച്ചിരിപ്പാണല്ലേ...:)
ഈ ചിരിയും കളിയും ജീവിത ത്തിന് റെ അര്‍ത്ഥമായി മാറട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ
ഇരിങ്ങല്‍
ഈ ചുന്ദരന്മാരു് ചട്ടമ്പി കള്ളന്മാര്‍ക്കു് ഒരു കൊച്ചടി വേണോ.ചിരിക്കട്ടെ ചുന്ദരക്കുടുക്കകള്.:)
വല്ല്യമ്മായീ,
മുത്തൂട്ടനേയും പൊന്നൂട്ടനേയും കണ്ടു
ആ കുഞ്ഞോമനകള്ക്കെന്നും സര്‍വ്വശക്തന്റെ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ,നാളത്തെ നല്ല മനുഷ്യരാകട്ടെ......
ഓ.ടോ.ഇതില്‍ നിന്നും പഴയ പോസ്റ്റിലേക്ക് ടൂറു പോയപ്പോഴാണറിയുന്നത് വല്ല്യമ്മായി കരണ്ടു തിന്നുന്ന ഇഞ്ചിനീരാണെന്ന്:)
ഞാനും കുറച്ചു കാലം വയറും വലിച്ചോണ്ടു നടന്നിരുന്നതാ നാട്ടിലും ഇവിടെയും.
ചിരിച്ചട വാവേ. :)
-സുല്‍
നല്ല കവായിക്കുട്ടികള് (കവായി - ജാപ്പനീസ് - ക്യൂട്ട്-ആംഗലേയ- (മലയാളത്തില്‍ ഇതിന് വാക്കില്ല).
മുത്തൂട്ടനെ കൈയ്യില്‍ കിട്ടിയപ്പോള്‍ തറവാടിയും കുഞ്ഞായപോലെ :)
ദൈവം ഈ കുഞോമനകള്ക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടേ!
അയ്യൊ ഈ വേര്‍ഡ് വെരി വല്യ കടുപ്പമാണെ
silkxsed
മുത്തുട്ടനെയും പൊന്നുട്ടനെയും സര്‍വ്വെശ്വരന്‍ കാത്ത്സംരക്ഷിക്കട്ടെ.
മുത്തുട്ടനും പൊന്നുട്ടനും കണ്ണ് തട്ടതിരിക്കാന്‍ നാച്ച്വറലായി ചിരിച്ച തറവാടിക്ക്, വെല്ല്യമ്മായി എന്ത് കൊടുത്തു ചിരിക്കാന്‍.
പുഞ്ചിരിക്കുട്ടന്മാര്ക്ക് ഒരു ഒരു പൊന്ന് മുത്തുമ്മ
കൈതമ്മാന്റേം കൈതമ്മായീടേം!
veri:sushbk
വല്യമ്മായീ...തറവാടിക്കാ...
:-)
ഈ കുഞ്ഞുങ്ങള്‍ എല്ലാ ഐശ്വര്യങ്ങളോടെയും, അതിലുപരി ഈശ്വരാനുഗ്രഹത്തിലും വളര്‍ന്നുവരട്ടെ എന്നാശംസിക്കുന്നു. ഇരട്ടക്കുട്ടികളാണല്ലേ?
തറവാടിക്കാ... ക്യാമറകോള്ളാം, കേട്ടോ.
wow...എന്റമ്മച്ചി..തകര്‍പ്പന്‍ സന്തോഷം..!തറവാടിമാമ എടുത്ത് പിടിച്ചേക്കുന്ന അവന്റെ മുഖം കണ്ടോ,കണ്ട്രോള്സ് തരൂ,കര്‍ത്താവേ..!
മുത്തുട്ടനേയും പൊന്നുട്ടനേയും കാണാന്‍ വന്ന ഏറനാടന്‍,വിഷ്ണു മാഷ്(കുശുമ്പാണല്ലേ :)),ഇരിങ്ങല്‍,വേണൂ ചേട്ടന്(അയ്യോ വേണ്ട,ചിരി പോലെ തന്നെ കരയാനും മോശമില്ല രണ്ടാളും),പൊതുവാള്(ഇപ്പോഴെന്താ ജോലി),സുല്‍,വക്കാരി (തറവാടി എപ്പോഴും കുട്ടി തന്നെ,വിരുന്നുകാര്‍ക്കൊക്കെ എന്തു വാങ്ങി വെച്ചാലും മൂപ്പരത് ആദ്യം കാലിയാക്കും,ചെറുപ്പത്തില്‍ അതിനൊന്നും സ്വാതന്ത്രം കിട്ടിയില്ല,അതൊക്കെ ഇപ്പോള്‍ മുതലാക്കുകയാണത്രേ :)),സാജന്,ബീരാന് കുട്ടി (ഒരു കോലുമുട്ടായി),കൈതമുള്ള്,അപ്പു, കിരണ്‍സ് നന്ദി സന്തോഷം.
ഈ വാവസ് ഒരു പോലെ ...ല്ലെ?
ഇവരെ എങ്ങിനയാ തിരിച്ചറിയുക?
OT..ഞാന്‍ കഴിച്ച ഇരട്ട പഴം എല്ലാം വെറുതെ ആയി പോയി..
qw_er_ty
നാളത്തെ ലോകം അവരിലൂടെ നന്മനിറഞ്ഞതാകട്ടെ....
നല്ല ചക്കരകുട്ടന്മാരാണല്ലൊ.......
തറവാടിക്കും, വല്ല്യമ്മായിക്കും ഇപ്പോള്‍ ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നുണ്ടാവില്ല അല്ലെ????
മുത്തൂട്ടാ പൊന്നൂട്ടാ മുത്തുപൊന്നുമ്മ.
പടച്ചതമ്പുരാന് എന്നും നന്മകള് നേരട്ടെ, ആമീന്‍...
Post a Comment