നല്ല ഒന്നാം ക്ലാസ് കുട്ടിക്കവിത. അതേപോലെ ഒരെണ്ണം ഇതാ: ചെല്ലപ്പൈങ്കിളീ, നീയൂഞ്ഞാലാടുവതോലത്തുമ്പത്തിരുന്നോ.. എണ്ണതേപ്പിക്കുന്നത് ബാലഗോപാലനെയല്ലയോ കൃഷ്ണാ... എങ്ങനേണ്ട്?
“മാനത്ത് വട്ടം പറക്കുന്ന പട്ടം- താഴത്ത് കുട്ടീ പിടിക്കുന്ന പട്ടം. പട്ടം കുട്ടിക്ക് കൂട്ടായി- കുട്ടീ പട്ടത്തിന് കൂട്ടായി. പെട്ടെന്ന് കാറ്റൊന്നു ചീറി വന്നു, പട്ടത്തിന് നൂലോ- പൊട്ടിപ്പോയി. പട്ടം പട്ടത്തിന് പാട്ടിന് പോയി കുട്ടീ കുട്ടിതന് വീട്ടിലും പോയി”.
അവരുടെ ഉമ്മയും വാപ്പയും എപ്പോഴും കൂടെ തന്നെ,ഒരു അവധി ഞാന്‍ കുറച്ചു നേരം ഇവനെയൊന്നു കൊണ്ടു വന്നതാണേ,അതാണ് കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ പറഞ്ഞത് എന്റെ എല്ലാ കുസൃതികള്‍ക്കും വാലായിരുന്ന അനിയന് താലോലമാട്ടിയും താരാട്ട് പാടിയും ഉറങ്ങാതിരിക്കുന്നു എന്ന്:)
ചക്കരയമ്മായീ.. ചേട്ടായിമാരെ കണ്ടൂട്ടൊ...ഞങ്ങള്‍ക്ക് കൂട്ടുകൂടാന്‍ വരണോന്നുണ്ട്.. പിന്നെ വരാവേ... ഇപ്പോ ഓരോ ചക്കരയുമ്മ. പിന്നെ അമ്മായീടെ പാട്ടൊക്കെ അച്ഛന് അടിച്ചു മാറ്റി ഞങ്ങള്‍ക്കു കൊണ്ടെ തരുവല്ലോ.. ഇനീം ഒത്തിരി പാട്ടിടണേ..
12 comments:
"മുത്തുട്ടന് ഒരു കുഞ്ഞിപ്പാട്ട്"
നിങ്ങളിലൂടെ ഞാനെന്റെ ബാല്യം തിരികെ പിടിക്കട്ടെ.
ഓ.ടോ.ഇനിയവന് എന്റെ കയ്യിലിരുന്ന് കരയില്ല.
വല്യമ്മായി..
പാട്ട് നന്നായീട്ടോ... മാങ്കൊമ്പും തെങ്ങോലത്തുമ്പും ഒക്കെ മനസ്സിലാണേലും മുത്തൂട്ടന്‍ മണ്ണപ്പം ചുടട്ടെ...
ഓ.ടോ. ഈ റ്റെമ്പ്ലേറ്റിന്റെ രഹസ്യമെന്തുവാ.. അടിപൊളി..
കുഞ്ഞിപാട്ടിനു നന്ദി വല്ല്യമ്മായി
ഇനിയിപ്പം അവരു വന്നില്ലേല്‍ ഇ ആണ്റ്റി വരാന്നേ കൂടെ ഒരു കുറുമ്പനേയും കുറുമ്പത്തിയേയും കൂട്ടാം.
നല്ല ഒന്നാം ക്ലാസ് കുട്ടിക്കവിത.
അതേപോലെ ഒരെണ്ണം ഇതാ:
ചെല്ലപ്പൈങ്കിളീ, നീയൂഞ്ഞാലാടുവതോലത്തുമ്പത്തിരുന്നോ.. എണ്ണതേപ്പിക്കുന്നത് ബാലഗോപാലനെയല്ലയോ കൃഷ്ണാ...
എങ്ങനേണ്ട്?
ഇനി പൊന്നുട്ടനുള്ള പാട്ട് കൂടി പോരട്ടെ...
മുത്തൂട്ടന്‍ എന്റേ വക ഒരു കുഞ്ഞിപ്പാട്ട്:
“മാനത്ത് വട്ടം പറക്കുന്ന പട്ടം-
താഴത്ത് കുട്ടീ പിടിക്കുന്ന പട്ടം.
പട്ടം കുട്ടിക്ക് കൂട്ടായി-
കുട്ടീ പട്ടത്തിന് കൂട്ടായി.
പെട്ടെന്ന് കാറ്റൊന്നു ചീറി വന്നു,
പട്ടത്തിന് നൂലോ-
പൊട്ടിപ്പോയി.
പട്ടം പട്ടത്തിന് പാട്ടിന് പോയി
കുട്ടീ കുട്ടിതന് വീട്ടിലും പോയി”.
ഇരുവര്‍ക്കും ഭാവുകങ്ങള്‍.
മുത്തുട്ടനോടൊപ്പം കുഞ്ഞിപ്പാട്ട് പാടാനെത്തിയ
മനു(മാവ് മാത്രമേ ഭാവനയില്‍ കണ്റ്റുള്ളൂ,ബാക്കിയെല്ലാം ഇവിടെയുണ്ട് :)),
കുറുമാന്,
വനജ(കാത്തിരിക്കുന്നു :)),
ഇക്കാസ്(അവന്റെ ഉമ്മയും വാപ്പയും അടുത്തില്ലാതെ കരച്ചില് നിറുത്താന്‍ അറ്റകൈക്ക് വായില്‍ തോന്നിയത് പാടുന്നതാ ഇക്കാസെ),
ചേച്ചിയമ്മ,
അഞ്ചല്കാരന്(പാട്ടിനു നന്ദി)
വളരെ സന്തോഷം നന്ദി.
അവരുടെ ഉമ്മയും വാപ്പയും അവരെ ഒറ്റക്കാക്കിയിട്ടെവിടെയാ പോകുന്നത്? വല്യമ്മായി ആ വരികളിലെന്തോ.....ഒന്നുമില്ലല്ലോ അല്ലേ?
അവരുടെ ഉമ്മയും വാപ്പയും എപ്പോഴും കൂടെ തന്നെ,ഒരു അവധി ഞാന്‍ കുറച്ചു നേരം ഇവനെയൊന്നു കൊണ്ടു വന്നതാണേ,അതാണ് കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ പറഞ്ഞത് എന്റെ എല്ലാ കുസൃതികള്‍ക്കും വാലായിരുന്ന അനിയന് താലോലമാട്ടിയും താരാട്ട് പാടിയും ഉറങ്ങാതിരിക്കുന്നു എന്ന്:)
ചക്കരയമ്മായീ..
ചേട്ടായിമാരെ കണ്ടൂട്ടൊ...ഞങ്ങള്‍ക്ക് കൂട്ടുകൂടാന്‍ വരണോന്നുണ്ട്..
പിന്നെ വരാവേ...
ഇപ്പോ ഓരോ ചക്കരയുമ്മ.
പിന്നെ അമ്മായീടെ പാട്ടൊക്കെ അച്ഛന് അടിച്ചു മാറ്റി ഞങ്ങള്‍ക്കു കൊണ്ടെ തരുവല്ലോ..
ഇനീം ഒത്തിരി പാട്ടിടണേ..
പ്രിയമുളള വല്യമ്മായി
നമസ്കാരം
ശ്രീദേവി നായര്‍
Post a Comment