Thursday, December 27, 2007

ബെര്‍ത്ത്‌ഡേ ബോയ്സ്





മുത്തുട്ടനും പൊന്നുട്ടനും ഇന്ന് ഒരു വയസ്സ് തികയുന്നു;ഈ ബ്ലോഗിനും.


ഇവരുടെ ജീവിത വഴിയില്‍‌ സര്‍‌വ്വേശ്വരന്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും പ്രകാശം ചൊരിയട്ടെ!

15 comments:

സുല്‍ |Sul said...

മുത്തുട്ടനും പൊന്നുട്ടനും
Many many happy returns of the day!!!

-sul

ദേവന്‍ said...

മുത്തൂട്ടനും പൊന്നൂട്ടനും ഇത്ര വേഗം ഒരു വയസ്സായോ! ആശംസകള്‍. മിടുക്കന്മാരായി വളര്‍ന്ന് വരൂ.

ആഷ | Asha said...

ആ ഫോട്ടോകള്‍ ഇന്നലെ കണ്ടതു പോലെ തോന്നുന്നു. എത്ര വേഗാ സമയം പോണത്.
വളര്‍ന്നു നല്ല മിടുക്കന്‍‌കുട്ടന്മാരായല്ലോ.

ശ്രീ said...

മുത്തൂട്ടനും പൊന്നൂട്ടനും പിറന്നാള്‍‌ ആശംസകള്‍‌!


ഒപ്പം എല്ലാവര്‍‌ക്കും പുതുവത്സരാശംസകള്‍‌!
:)

Anonymous said...

മുത്തുട്ടനും പൊന്നുട്ടനും പിറന്നാള്‍ ആശംസകള്‍!

സര്‍വ്വശക്തന്‍ വാവകള്‍ക്ക് എന്നും നന്മകള്‍ മാത്രം പ്രദാനം ചെയ്യട്ടെ (ആമീന്‍)...

ഒരു വര്‍ഷം പോയ പോക്കേയ്... ഇന്നലേന്ന് പറഞ്ഞ പോലെ...!

കുറുമാന്‍ said...

രണ്ട് ചുണക്കുട്ടന്മാര്‍ക്കും പിറന്നാളാശംസകള്‍. ദേവേട്ടന്‍ പറഞ്ഞത് പോലെ, ദാ ഇപ്പോള്‍ കണ്ടത് പോലെയുണ്ട് ആദ്യത്തെ ഫോട്ടോ. എത്രപെട്ടെന്നാണൊരുവര്‍ഷം കൊഴിഞ്ഞത്.

എല്ലാവര്‍ക്കും പുതുവത്സരാശംസകളും

krish | കൃഷ് said...

അനിയന്‍ വാവക്കും ചേട്ടന്‍ വാവക്കും ആശംസകള്‍.

കുട്ടിച്ചാത്തന്‍ said...

മുത്തൂട്ടനും പൊന്നൂട്ടനും പിറന്നാളാശംസകള്‍..

sandoz said...

മുത്തൂട്ടനും പൊന്നൂട്ടനും ആശംസകള്‍...

സുഗതരാജ് പലേരി said...

മുത്തൂട്ടനും പൊന്നൂട്ടനും പിറന്നാള്‍‌ പുതുവത്സരാശംസകള്‍‌!

CHANTHU said...

ആശംസകള്‍....

ഏ.ആര്‍. നജീം said...

മുത്തൂട്ടനും പൊന്നൂട്ടനും അങ്കിളിന്റെ പിറന്നാള്‍‌ പുതുവത്സരാശംസകള്‍‌!

അതുല്യ said...

മുത്തുട്ടനും പൊന്നുട്ടനും..
ennale thappittu kittiyill ethu.
valiyammayee, engane pisukku kattalle, padangal ellam vere vere edu, ennala kanan chandam. kothi kothi kothi kothi. njan kannum vachu!
kure padangal one by one aayittu edu pls.

വേണു venu said...

ആശംസകള്‍.!!

സാജന്‍| SAJAN said...

വല്യമ്മായിയെ വല്യമ്മായി ആക്കിയ കുഞ്ഞുവാവമാര്‍ക്ക് താമസിച്ചെങ്കിലും ഒരു പിറന്നാള്‍ ആശംസകള്‍:)
ഒപ്പം തറവാടിക്കും വല്യമ്മായിക്കും കുട്ട്യോള്‍ക്കും പുതുവര്‍‌ഷാശംസകള്‍:)